പറമ്പിൽബസാർ: കുണ്ടോത്ത് പരേതനായ പാറോൽ ഹാരിസിന്റെ മകൻ ഹാരിസ് ഫമിൽ പാറോൽ (41) ദുബൈയിൽ നിര്യാതനായി. മാതാവ്: എപ്പറമ്പത്ത് സുബൈദ (റിട്ട. ഗവ. വുഡ് വർക്ക്ഷോപ്പ്, പുതിയറ). മക്കൾ: റിഹാൻ, റോഹൻ, തമ്രീൻ.