വെസ്റ്റ്ഹിൽ: വിരുപ്പിൽ പെരയാട്ടിൽ മുകുന്ദൻ (68) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: പ്രജീഷ്, നിജീഷ്. മരുമക്കൾ: രേഷ്മ, ശബ്ന ബാബു. സഹോദരങ്ങൾ: പ്രകാശൻ, ദേവാനന്ദൻ, ഗീത, പരേതയായ ജാനു.