നാദാപുരം: ചിയ്യൂര്കല്ലിക്കണ്ടിയിൽ ചന്തമ്മൻ (80) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: കരുണൻ, ഗിരീശൻ, വനജ, ലത. മരുമക്കൾ: നാണു, കൃഷ്ണൻ, പ്രഭ.