കൊയിലാണ്ടി: ഉള്ളൂർ പാടത്ത് മുഹമ്മദ് മാസ്റ്റർ (73) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: സബീൽ (ലണ്ടൻ), നാദിയ. മരുമക്കൾ: അബ്ദുറഹ്മാൻ, റൈഷത്ത്.