പന്തളം: മുട്ടാർ കുഴിമണ്ണിൽപറമ്പിൽ റിട്ട. മിലട്ടറി ഉദ്യോഗസ്ഥൻ ഹനീഫ റാവുത്തർ (82) നിര്യാതനായി. ഭാര്യ: റുഖിയാ ബീവി (റിട്ട. ഹെൽത്ത് ജീവനക്കാരി). മക്കൾ: ഹുമയൂൺ (എസ്.ഐ, തിരുവല്ല പൊലീസ് സ്റ്റേഷൻ), ആർ. ബാജി (നഴ്സ്, കോന്നി മെഡിക്കൽ കോളജ്). മരുമക്കൾ: നിഷ കെ. ബാബു, ഇർഷാദ് ഇഖ്ബാൽ.