അടൂർ: മണ്ണടി പുളിക്കൽ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ പങ്കജാക്ഷി (80) നിര്യാതയായി. മക്കൾ: വത്സല, ശോഭ, ലീല. മരുമക്കൾ: അശോകൻ, വിക്രമൻ, രാജേന്ദ്രൻ സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.