തിരുവല്ല: പെരിങ്ങര പള്ളതുമണപ്പുറത്ത് പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഭാരതിയമ്മ (84) നിര്യാതയായി. മക്കൾ: രമണി, രമണൻ, തമ്പി, രതി. മരുമക്കൾ: പരേതനായ തങ്കപ്പൻ, സിന്ധു, സലില, സുരേഷ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.