പന്തളം: മുടിയൂർക്കോണം മഞ്ചേരിയിൽ എം.ഡി. ബേബി (88) നിര്യാതനായി. ഭാര്യ: അന്നമ്മ. മകൻ: പരേതനായ റോയി. മരുമകൻ: മിനി.