എഴുമറ്റൂർ: ചെള്ളാടത്തക്കര വി.ഡി. കൊച്ചുകുഞ്ഞ് (70) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ജയന്തി, ശ്രീജ. മരുമക്കൾ: സുരേഷ്, മനോജ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.