ഓച്ചിറ: തഴവ കുതിരപ്പന്തി ചാങ്ങേതറയിൽ പരേതനായ വാസുവിന്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, രാധാമണി, ആനന്ദവല്ലി. മരുമക്കൾ: ലീലാമണി, പരേതനായ ദേവരാജൻ, ഉണ്ണിക്കൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.