ചെമ്പഴന്തി: ആഹ്ലാദപുരം മിനി ഭവനിൽ ശിവരാമൻ ആശാരി (74) നിര്യാതനായി. ഭാര്യ: ഗോമതി (റിട്ട. കെൽട്രോൺ). മക്കൾ: ഹരീന്ദ്രൻ (ട്രഷറി), രമ (കെറ്റ്കൊ), മിനി (കോളജ് ഓഫ് നഴ്സിങ്, അനന്തപുരി). മരുമക്കൾ: ശ്രീജ (കെ.വി ടീച്ചർ), മോഹൻകുമാർ (എ.സി.ഇ എൻജിനീയറിങ് കോളജ്), രാജേഷ് (ആർ.സി.സി). സഞ്ചയനം വെള്ളിയാഴ്ച 8.30ന്.