കരുനാഗപ്പള്ളി: കോഴിക്കോട് ചാങ്ങവിളയിൽ പരേതനായ ബാലകുമാരൻനായരുടെ ഭാര്യ ഈശ്വരിയമ്മ (97) നിര്യാതയായി. മക്കൾ: ലീലമ്മ, സുശീല, പരേതനായ ബോധാനന്ദൻ, പ്രദീപ്. മരുമക്കൾ: പരേതനായ കുട്ടൻനായർ, സദാശിവൻപിള്ള, യമുനാദേവി, അനില. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.