ഓച്ചിറ: പായിക്കുഴി ഐശ്വര്യയിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ സുമതിയമ്മ (86) നിര്യാതയായി. മക്കൾ: മുരളീധരൻ (പരബ്രഹ്മ ആശുപത്രി, ഓച്ചിറ), ശാന്തമ്മ, രോഹിണി. മരുമക്കൾ: ശോഭനകുമാരി, പരേതരായ മോഹനൻനായർ, രവീന്ദ്രൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.