പരവൂർ: കോങ്ങാൽ കല്ലുംപുറം വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ മകൻ കൂനയിൽ ശ്രീലയത്തിൽ സുരേന്ദ്രൻപിള്ള (75) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സനൽ, സജി, ശിൽപ. മരുമക്കൾ: ഗംഗ, വിജി, വിജു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.