കരുനാഗപ്പള്ളി: കെ.എസ് പുരം കടത്തൂർ ചെറുമണ്ണിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ഭാരതിയമ്മ (85) നിര്യാതയായി. മക്കൾ: ഓമനക്കുട്ടൻപിള്ള, മോഹനൻപിള്ള, ജയശ്രീ, അശോക്കുമാർ. മരുമക്കൾ: ജയലക്ഷ്മി, ലതാകുമാരി, രാധാകൃഷ്ണപിള്ള, ശ്രീലത.