ശാസ്താംകോട്ട: പനപ്പെട്ടി ചൈത്രത്തിൽ (കളിലിൽ പുത്തൻവീട്) വിജയൻപിള്ള (62) നിര്യാതനായി. ഭാര്യ: ശ്രീലേഖ. മകൻ: അച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.