കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് പ്രസന്നഭവനത്തിൽ ജ്യോതികുമാർ (67- റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: അനീഷ്, ആതിര. മരുമക്കൾ: ആതിര, മനോജ്.