കൊല്ലം: തെക്കേവിള ചൈതന്യയിൽ ബി.ആർ.എൻ- 61 ൽ പരേതരായ രവീന്ദ്രന്റെയും നളിനിയുടെയും മകൻ സന്തോഷ്കുമാർ (50) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പോളയത്തോട് പൊതുശ്മശാനത്തിൽ.