കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് ഷെമീന മൻസിലിൽ ഖാൻ സാഹിബ് (92) നിര്യാതനായി. മക്കൾ: നസീമാബീഗം, നാസർഖാൻ, നസീർഖാൻ. മരുമക്കൾ: ഷാജിന, എ.ആർ. ഖാൻ, നജുമ.