കിളിമാനൂർ: തട്ടത്തുമല വട്ടപ്പാറ ലക്ഷ്മി വിലാസത്തിൽ (കിഴക്കേവിള) കുഞ്ഞിരാമൻ നായർ (93-ആധാരമെഴുത്ത്) നിര്യാതനായി. ചിറയിൻകീഴ് തലയക്കുടി കുടുംബാംഗമാണ്. ഭാര്യ: പരേതയായ പങ്കജാക്ഷി അമ്മ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.