കിളിമാനൂർ: ചെമ്പകശ്ശേരി കുന്നുവിള വീട്ടിൽ രാധമ്മയമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ സഹദേവൻപിള്ള. മക്കൾ: മോളി, ജലജകുമാരി, അനിതകുമാരി, സിന്ധുകുമാരി, ലിജികുമാരി. മരുമക്കൾ: രാധാകൃഷ്ണൻ നായർ, ബൈജു, ഗോപകുമാർ (കെ.എസ്.ഇ.ബി, കിളിമാനൂർ), പരേതരായ മോഹനൻ പിള്ള, ഗോപാലകൃഷ്ണൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.