കുറ്റിച്ചൽ: കോട്ടൂർ എലിമല ഷീജാ ഭവനിൽ രാധാകൃഷ്ണൻ (46) നിര്യാതയായി. ഭാര്യ: ഷീജ. മക്കൾ: നന്ദകൃഷ്ണൻ, അനന്തകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.