ആറ്റിങ്ങൽ: നാവായിക്കുളം 28ാം മൈൽ ഭക്തൻമുക്കിന് സമീപം സതി നിവാസിൽ മുരളീധരൻ പിള്ള (68) നിര്യാതനായി. ഭാര്യ: സതിഭായി. മക്കൾ: സൗമ്യ, രമ്യ. മരുമകൻ: മനോജ് കുമാർ. സഞ്ചയനം വ്യാഴാഴ്ച.