മലയിൻകീഴ്: മേപ്പൂക്കട സായി ജ്യോതിയിൽ മോഹൻകുമാറിന്റെ ഭാര്യ ശ്രീകുമാരിയമ്മ (64) നിര്യാതയായി. മക്കൾ: മനോജ്കുമാർ, മഹേഷ് കുമാർ. മരുമക്കൾ: ശ്രീജ, സന്ധ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.