ചിറയിൻകീഴ്: പുതുക്കരി ഒറ്റിയിൽവീട്ടിൽ സുരേന്ദ്രൻ (66) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രജീഷ്, രജനി. മരുമകൾ: അനുദേവ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.