കാട്ടാക്കട: തൂങ്ങാംപാറ പരമേശ്വരവിലാസത്തിൽ സരസ്വതിയമ്മ (102) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തവേലായുധൻനായർ. മക്കൾ: കൃഷ്ണൻനായർ, രാമചന്ദ്രൻനായർ, മാധവി (റിട്ട. അധ്യാപിക, ഡി.വി.എം.എൻ.എൻ.എം. എച്ച്.എസ്.എസ്, മാറനല്ലൂർ), ശ്രീദേവി, സതീദേവി (റിട്ട. പൊതുമരാമത്ത് വകുപ്പ്), പരേതരായ രമാദേവി, പരമേശ്വരൻ നായർ (റിട്ട. സി.ആർ.പി.എഫ്). മരുമക്കൾ: ശ്യാമള കുമാരി (റിട്ട. പോസ്റ്റ് ഓഫിസ്), ശ്രീകണ്ഠൻ നായർ, പുഷ്പകുമാരി, പരേതരായ ശാന്തകുമാരി, മാധവൻനായർ (റിട്ട. റവന്യൂ), കൃഷ്ണൻനായർ, മോഹനൻനായർ (റിട്ട. പൊതുമരാമത്ത് വകുപ്പ്). സഞ്ചയനം വെള്ളിയാഴ്ച 8.30ന്.