ഗുരുവായൂര്‍: കോട്ടപ്പടി മാമ്പുള്ളി ശേഖരന്റെ ഭാര്യ ചന്ദ്രിക (48) നിര്യാതയായി. കോട്ടപ്പടി സഹകരണ ബാങ്ക് മുന്‍ ഡയറക്ടറായിരുന്നു. മക്കള്‍: അതുല്‍, ആതിര. മരുമകൻ: അര്ജുന്.