ചാലക്കുടി: പള്ളിപ്പാട്ട് മരത്താംപിള്ളി റപ്പായി ദേവസിയുടെ ഭാര്യ അന്നം (90) നിര്യാതയായി. മക്കൾ: റപ്പായി, ജോസഫ്, വർഗീസ്. മരുമക്കൾ: മേരി, ആനി, ആനി.