ഓട്ടുപാറ: കണ്ടേങ്കാവ് മഹല്ലിൽ പരേതനായ ഏലാഞ്ചത്ത് ഉണ്ണീൻകുട്ടിയുടെ മകൻ കുഞ്ഞലവി (67) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നസീർ, സമീർ, സമീന, സഈദ. മരുമക്കൾ: ഷാജഹാൻ, സൈദ്, ജസ്ന, സാഹിദ.