ഒല്ലൂർ: ഇളംതുരുത്തി മേലേത്ത് കറുത്തവറു വീട്ടിൽ പരേതനായ പൈലോതിന്റെ മകൻ ഡേവീസ് (56) നിര്യാതനായി. കെ.എസ്.എഫ്.ഇ മണ്ണുത്തി ശാഖ ചീഫ് മാനേജറാണ്. ഭാര്യ: ബിൽവി കൈതാരത്ത് (താലൂക്ക് ഓഫിസ്, തൃശൂർ). മക്കൾ: പോൾ, ആൾഡ്രൻ. സംസ്കാരം ചെവ്വാഴ്ച 10ന് പടവരാട് സെന്റ് തോമാസ് പള്ളി സെമിത്തേരിയിൽ.