തൃശൂർ: പൂങ്കുന്നം വാണിയം ലൈനിൽ കിഴുവീട്ടിൽ ഗോപിനാഥ മേനോൻ (81) നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ റവന്യു ഇൻസ്പെക്ടറാണ്. ഭാര്യ: ശ്രീപാർവതി (റിട്ട. അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂങ്കുന്നം). മക്കൾ: ഡോ. വി.കെ. പ്രമോദ് (കാർഡിയോളജിസ്റ്റ് അശ്വിനി ആശൂപത്രി തൃശൂർ), പ്രീത (എൽ.ഐ.സി തൃശൂർ) മരുമക്കൾ: ഡോ. പ്രമീള (ഗൈനക്കോളജിസ്റ്റ്, അമല മെഡിക്കൽ കോളജ്), ജയൻ (ഡ്രഗ് കൺട്രോളർ തിരുവനന്തപുരം). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തി ഘട്ടിൽ.