തൃപ്രയാർ: നാട്ടിക ബീച്ചിൽ താമസിക്കുന്ന വിയ്യത്ത് ജമാലുദ്ദീൻ (56) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: ഹാജിയ, ഹന്നത്ത്. മരുമക്കൾ: സാദിഖ്, അബൂതാഹിർ.