മായന്നൂർ: കാരയിൽ ഗംഗാധരൻ (77) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: രവി, പ്രകാശ് (കണ്ണൻ), പ്രേമലത, രതി. മരുമക്കൾ: രവീന്ദ്രൻ, ശശി, ചന്ദ്രൻ, വിദ്യ. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം പൊതു ശ്മശാനത്തിൽ.