തൃപ്രയാർ: നാട്ടിക ബീച്ച് പണിക്കവീട്ടിൽ മുഹമ്മദിന്റെ മകൻ അബ്ദുല്ലത്തീഫ് (48) നിര്യാതനായി. ഭാര്യ: തനൂജ. മക്കൾ: മുഹമ്മദ് ഫുഹാദ്, അബ്ദുൽ ഫവാദ്, ആസിയ.