തളിക്കുളം: ധർമശാസ്ത ക്ഷേത്രത്തിനുസമീപം തളിക്കുളം വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ശാരദ (74) നിര്യാതയായി. മക്കൾ: അനിൽകുമാർ, മിനി, മിജി. മരുമക്കൾ: ബിനി, രവി, വാസുദേവൻ.