ഗുരുവായൂര്‍: കൂനമൂച്ചി ചിറ്റിലപ്പിള്ളി ജേക്കബ് (78) നിര്യാതനായി. ഭാര്യ: മര്‍ഗലീത്ത. മക്കള്‍: ഡെയ്സണ്‍, ടോണി. മരുമക്കള്‍: ജൂമി, മിനി. ചൊവ്വാഴ്ച വൈകീട്ട് 3.30ന് കൂനംമൂച്ചി സെന്റ് സേവിയേഴ്സ് പള്ളി സെമിത്തേരിയില്‍.