കൊളത്തറ: മദ്റസ്സങ്ങാടി തോട്ടുങ്ങൽ കുഞ്ഞാത്തൈ (85) നിര്യാതയായി. ഭർത്താവ് പരേതനായ ഹസൈനാർ. മക്കൾ: സുഹറാബി, സഫിയ, സുബൈദ, ലൈലാബി, അബ്ദുൾ ഗഫൂർ, അബ്ദുൾ നസീർ. മരുമക്കൾ: ഉമ്മർ, അഷറഫ്, നുസൈബ, റുഖിയ, പരേതരായ ബീരാൻ കോയ, മമ്മദ് കോയ.