നാദാപുരം: എളയടം കാരേക്കണ്ടി കല്യാണിയമ്മ (94) നിര്യാതയായി. ഭർത്താവ്: കൃഷ്ണകുറുപ്പ്. മക്കൾ: ലക്ഷ്മിക്കുട്ടി, കാർത്യായനി, രാധ, കമല, ഗീത, പരേതനായ ഗോപാലൻ. മരുമക്കൾ: ചിന്നക്കുറുപ്പ്, ചന്ദ്രൻ (എരവട്ടൂർ), ചന്ദ്രൻ (കൂത്താളി), പരേതനായ ഗോപാലൻ.