നാദാപുരം: ഇരിങ്ങണ്ണൂർ പുതിയാണ്ടി കാട്ടിൽ പൊക്കൻ (80) നിര്യാതനായി. ഭാര്യ: മാത. മക്കള്‍: നാരായണി, പി.കെ. കുഞ്ഞിരാമന്, ചന്ദ്രി. മരുമക്കള്‍: കുഞ്ഞിരാമന് (പുറമേരി), എം.കെ. കുഞ്ഞിരാമന് (കായപ്പനച്ചി), ഉഷ. സഹോദരങ്ങള്‍: ബാലന്, കല്യാണി, പരേതനായ കണാരന്, ശാരദ, മാത.