മേപ്പയ്യൂർ: വിളയാട്ടൂരിലെ പരേതനായ പുത്തമ്പുരയിൽ പക്രന്റെ ഭാര്യ ആമിന ഉമ്മ (98) നിര്യാതയായി. മക്കൾ: പാത്തു, നബീസ, സുബൈദ, അബ്ദുറഹിമാൻ, മജീദ്. മരുമക്കൾ: അമ്മത് തുറയൂർ, മൊയ്തീൻ തോലേരി, റഹ്മത്ത്, വിവിയാൻ, പരേതനായ ഇബ്രാഹിം.