വടകര: പതിയാരക്കര വാണിയംവീട്ടിൽ ഇബ്രാഹിം (87) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: വി.വി ബഷീർ, അസീസ് (സൗദി), അബ്ദുസ്സലാം, റഫീഖ്, അബ്ദുൽ കലാം (മൂവരും ആന്ധ്രപ്രദേശ്), നജ്മ, സഫിയ. മരുമക്കൾ: നാസർ (എളമ്പിലാട്), ഇബ്രാഹിം നിരപ്പത്ത് (വെള്ളൂക്കര), സാജിത, മറിയം, ഹസീന, റൈഹാനത്ത്, ജസീല. സഹോദരങ്ങൾ: അബ്ദുറഹിമാൻ (മുടപ്പിലാവിൽ), പരേതനായ അസൈനാർ.