പെരുമണ്ണ: പൊയിൽതാഴം പാറാട്ട്പറമ്പ് കൈലാസത്തിൽ പൂച്ചേരിക്കൽ രാജലക്ഷ്മി അമ്മ (78) നിര്യാതയായി. മക്കൾ: ശാന്തകുമാരി, പ്രഭാകരൻ, ഉണ്ണികൃഷ്ണൻ, പുഷ്പരാജൻ (ഖത്തർ), ബാബുരാജൻ, (കുവൈത്ത്), പരേതനായ ശ്രീധരൻ. മരുമക്കൾ: പുരുഷോത്തമൻ, തുളസി, സുനില, സന്ധ്യ, രേഖ. സഞ്ചയനം: വെള്ളിയാഴ്ച.