ചേളന്നൂർ: വൈലോറക്കണ്ടിയിൽ ഉസ്സയിൻ (74) നിര്യാതനായി. ഭാര്യ: ആസ്യ അങ്കത്തായി. മക്കൾ: ലൈല (പഞ്ചായത്തംഗം, നരിക്കുനി ഗ്രാമ പഞ്ചായത്ത്), സൗദ, ഷാനിറ. മരുമക്കൾ : സി.പി. മുഹമ്മദ് നരിക്കുനി, എസ്.വി.എം. റഷീദ് അമ്പലത്തു കുളങ്ങര (എച്ച്.പി ഗ്യാസ് ), കുന്നത്ത് നസീർ ചീക്കിലോട്. സഹോദരൻ: മുഹമ്മദ് കോയ.