മാങ്കാവ്: കോഴിക്കോട് കോർപറേഷൻ കൗൺസിലറും, ഓൾ കേരള റേഷൻ റീട്ടെയ് ലേഴ്സ് അസോസിയേഷന് സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന പരേതനായ എം.വി. ബഷീറിന്റെ ഭാര്യ പാലതിങ്ങൽ വലിയപീടിയേക്കൽ ആയിഷ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: എം.വി. ഹസ്സൻ കോയ (റിയാദ്), സക്കീർ ഹുസൈൻ (സംസ്ഥാന വൈസ് പ്രസിഡന്റ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ്, കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷൻ), നൂർജഹാൻ (റിയാദ്). മരുമക്കൾ: എം. മുഹമ്മദ് ഹാരീസ് (റിയാദ്), സി.എം. നിമ്മി, മഠത്തിൽ ഫസീല. സഹോദരങ്ങള്‍: സൂപ്പിക്കുട്ടി ചെട്ടിപ്പടി, ഉമ്മാച്ചുമ്മ. മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച 10 മണിക്ക് വെസ്റ്റ് മാങ്കാവ് മസ്ജിദുസ്സലാമിൽ. ഖബറടക്കം കോന്തനാരി ഖബർസ്ഥാനിൽ.