വടകര: ഈസ്റ്റ് ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് സമീപം പുന്നാട്ട് മീത്തൽ ശൈലജ (52) നിര്യാതയായി. പിതാവ്: പരേതനായ ചാത്തു. മാതാവ്: നാരായണി. സഹോദരങ്ങൾ: സൗമിനി, രവീന്ദ്രൻ, തങ്കം, ശിവദാസൻ, വിനോദൻ, സിന്ധു, പരേതനായ ഹരിദാസൻ.