കോട്ടൂളി: പുതുക്കുടി പത്മിനി (76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലന് ഒറുവിങ്ങല്‍. മക്കള്‍: ജയന് (ഫ്രണ്ട്സ് ഇന്‍ഡസ്ട്രിയല്‍), ഷാജി, മനോജ്, ബാബു, മിനി. മരുമക്കള്‍: റെഷി, സുബജ, വിജിത, പ്രവിത, രാജന്, സഞ്ചയനം ബുധനാഴ്ച.