നാദാപുരം: തൂണേരി വെസ്റ്റ് പറയമ്പ്രത്ത് ചാത്തു (83) നിര്യാതനായി.ഭാര്യ: കല്യാണി. മക്കൾ: സുരേഷ് ബാബു, ശാന്ത. മരുമക്കൾ: നളിനി, ചാത്തു തൂണേരി.