മോഹനൻ
പേരാമ്പ്ര: തിളച്ചാംകുളത്ത് മോഹനൻമോഹനൻ (59) നിര്യാതനായി. ഭാര്യ: ലീല (തളിച്ചാംകുളത്ത് അംഗൻവാടി ഹെൽപർ). പിതാവ്: പരേതനായ ചാത്തപ്പൻ. മാതാവ്: കല്യാണി. മക്കൾ: ലിനീഷ്, ലിജീഷ്. മരുമക്കൾ: രമ്യ, ആതിര. സഹോദരങ്ങൾ: സുരേഷ്, ശോഭ.