ബാലുശ്ശേരി: കുറുമ്പൊയിൽ മീത്തൽ സുരേന്ദ്ര കുറുപ്പ് (62) നന്മണ്ട കൂളിപൊയിൽ കുനിയിൽ വീട്ടിൽ നിര്യാതനായി. ബാലുശ്ശേരി പി.ഡബ്ല്യു.ഡി ഗെസ്റ്റ് ഹൗസ് ജീവനക്കാരനായിരുന്നു. മോട്ടോർ തൊഴിലാളി യൂനിയൻ ജില്ലാ കമ്മിറ്റി അംഗമായിട്ടുണ്ട്. അമ്മ: ലീലാവതി. ഭാര്യ: ലസിതകുമാരി. മക്കൾ: സുജില, സൂര്യ. മരുമക്കൾ: അജീഷ് (മണിയൂർ), രതീഷ് (താമരശ്ശേരി). സഹോദരങ്ങൾ: സുധാകരൻ, സുലോചന.