നന്തിബസാർ: വൻമുഖം നാരങ്ങോളികുളത്തെ പരേതനായ മുത്താച്ചിക്കണ്ടി കുഞ്ഞബ്ദുള്ളയുടെ മകളും കടീക്കൊയിൽ അബൂബക്കറിന്റെ ഭാര്യയുമായ അൽ ഹിലാൽ അയിശു (54) നിര്യാതയായി. മക്കൾ: അർഷാദ്, മിർഷാദ്, ഇർഷാദ്. മരുമക്കൾ: ശഫീന, റാഷിദ, ജഫ്ന. സഹോദരങ്ങൾ: അഷ്റഫ്, സുഹറ, അസ്മ, ഇസ്മായിൽ, റഷീദ്.